പരദേശി: സിനിമയും രാഷ്ട്രീയവും

പരദേശി: സിനിമയും രാഷ്ട്രീയവും

97 ₹100 (3% off)
+ ₹30 shipping fee* (Free shipping for orders above ₹500 within India)
CommonFolks
Author: Dr. Umar Taramel
Publisher: Other Books
No. of pages: 118
Add to cart
QR Code

Other Specifications

Language: Malayalam
ISBN: 9788190601979
Published on: 2008
Book Format: Paperback
Category: Essay
Subject: Cinema

Description

ഇന്ത്യവിഭജന ചരിത്രത്തിലെ ചാരം മൂടിക്കിടന്ന ഒരു കനലാണ് 'പരദേശിയിലൂടെ' ചലച്ചിത്ര രൂപം കൈവരിച്ചിരിക്കുന്നത് . കൊളോണിയല്‍ \ ഓറിയെന്ടല്‍ ചരിത്രകാരന്മാര്‍ മറച്ചു വെച്ച കുറേ ഏടുകളാണ് അഭ്രകാവ്യരൂപത്തില്‍ തിരിച്ചുകിട്ടിയിരിക്കുന്നത്. ചരിത്രത്തിന്റെ നേരിനെ എപ്രകാരത്തില്‍ വ്യാകാനിക്കുന്നു എന്നതിന് മികച്ച തെളിവാണ് പി.ടി യുടെ പരദേശി . പാക് പൗരത്വം അടിച്ചേൽപ്പിക്കപ്പെട്ട ഏറനാട്ടിലെ ദേശസ്നേഹികളായ മനുഷ്യരുടെ ആര്‍ദ്രമായ ഒരു ദൃശ്യാഖ്യാനത്തെ രാഷ്ട്രീയമായി പഠിക്കുന്ന ഒരു പുസ്തകമാണിത്. 'പരദേശി' ചലച്ചിത്രം പ്രശ്നവല്‍ക്കരിക്കുന്ന ഇടങ്ങളെ ലേഖകൻ അന്വേഷിക്കുന്നു

Follow us for offers & updates

Ratings & Comments

Add Rating & Comment


 

Be the first to rate this book.

Refer a Friend
Free Shipping *
For orders above ₹500
Easy Payments
Multiple payment options
Customer Support
Mon-Sat (10am-7pm)
CommonFolks © 2017 - 2023
Designed & Developed by Dynamisigns

Login to CommonFolks

Welcome back!


 

Don't have an account? Register

Forgot your password? Reset Password

Register with us

To manage & track your orders.

By clicking the "Register" button, you agree to the Terms & Conditions.


 

Already have an account? Login

Forgot your password? Reset Password

Reset your password

Get a new one.


 

Already have an account? Login

Don't have an account? Register

Bank Account Details

Loading...
Whatsapp