മാർക്‌സ് മാവോ മലബാർ: ഓർമക്കുറിപ്പുകൾ

മാർക്‌സ് മാവോ മലബാർ: ഓർമക്കുറിപ്പുകൾ

300 ₹310 (3% off)
+ ₹50 shipping fee* (Free shipping for orders above ₹500 within India)
CommonFolks
Author: Amir Ali (Baavaakka)
Publisher: Other Books
No. of pages: 303
Add to cart
QR Code

Other Specifications

Language: Malayalam
ISBN: 9789380081830
Published on: 2020
Book Format: Paperback
Category: Diary / Memoir
Subject: Islam / Muslims, Marxism

Description

തൊഴിലാളികളും സാധാരണക്കാരുമായ മനുഷ്യർ കൺമുന്നിലനുഭവിച്ച ചൂഷണങ്ങൾക്കും യാതന് കൾക്കുമെതിരെ തന്റെ ബോധ്യങ്ങളിൽ പതറാ തെ ഉറച്ചുനിന്നുപോരാടിയ ഒരു സാധാരണ മനു ഷ്യന്റെ അസാധാരണ ജീവിതകഥയാണിത് . ഔപചാരിക വിദ്യഭ്യാസമൊന്നുമില്ലാതെ അമീർ അലി എന്ന ബാവ അന്നത്തെ പ്രബലമായ നക്സലൈറ്റ് സംഘടനകളിലൊന്നിന്റെ കേന്ദ കമ്മിറ്റിയോളമെത്തുന്നു . സംഭവബഹുലവും സാഹസികവുമായ ഈ യാത്രയിൽ , ഒളിവിൽ താമസിക്കുന്ന് ഗ്രാമങ്ങളിലും ജയിലിലും വഴി കളിലുമായി ബാവാക്ക് കണ്ടുമുട്ടുന്ന മനുഷ്യരുടെ നിർമലമായ സ്നേഹവും സഹായമനസ്കതയും ഹൃദയസ്പർശിയാണ് . സാമൂഹിക രാഷ്ട്രീയ മാറ്റ ത്തിനുവേണ്ടിയുള്ള സമരോത്സുകയത്നത്തിൽ മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികളോടും നക്സൽ പ്രസ്ഥാനത്തിലെത്തന്നെ ഉൾപ്പിരിവുകളോടും ബാവാക്കക്കുള്ള ശക്തമായ വിയോജിപ്പുകളും നിരീക്ഷണങ്ങളും ഇതിൽ വായിക്കാവുന്നതാണ്

Follow us for offers & updates

Ratings & Comments

Add Rating & Comment


 

Be the first to rate this book.

Refer a Friend
Free Shipping *
For orders above ₹500
Easy Payments
Multiple payment options
Customer Support
Mon-Sat (10am-7pm)
CommonFolks © 2017 - 2023
Designed & Developed by Dynamisigns

Login to CommonFolks

Welcome back!


 

Don't have an account? Register

Forgot your password? Reset Password

Register with us

To manage & track your orders.

By clicking the "Register" button, you agree to the Terms & Conditions.


 

Already have an account? Login

Forgot your password? Reset Password

Reset your password

Get a new one.


 

Already have an account? Login

Don't have an account? Register

Bank Account Details

Loading...
Whatsapp